Wednesday, 20 August 2014

അത്രമാത്രം !

അവളുടെ വീട് കാണേണ്ട 
അവളെ കാണേണ്ട 
ഇപ്പുറത്ത് 
ഇപ്പുറത്ത് 
ഇപ്പുറത്ത് 
ഈ വരമ്പോരത്തിരുന്ന്‍ 
ആ മതില്‍ കെട്ടിനകത്തേക്ക് പറക്കും 
കിളികളെ കാണുന്നു 

അത്രമാത്രം 
അത്രമാത്രം മതി

1 comment:

ajith said...

തല്‍ക്കാലം അതുമതി