Wednesday, 20 August 2014

സാധ്യത

മരിച്ചു പോയവള്‍ക്ക് 
ഒരു കത്തിടണം 

എന്‍റെ ഭാഷ 
നിന്‍റെ ഇടവകയില്‍ 
അപരിചിതയായത് കൊണ്ടാവാം 

താപാലാപ്പീസുകളുടെ സാധ്യത 
എന്ന വിഷയത്തില്‍ 
എന്‍റെ അന്വേഷണങ്ങള്‍ 
കാണാതെ പോകുന്നത്

No comments: