ഇന്ന്
അവള്‍ താമസിക്കുന്ന
മുറിവുകളുടെ വീട്ടില്‍ പോകണം
ഇത്രമേല്‍
സങ്കടങ്ങള്‍ പൂക്കുന്ന മരങ്ങള്‍
നട്ടുപിടിപ്പിക്കുന്നത്
എന്തിനെന്ന് ചോദിക്കണം
ചിലപ്പോഴെങ്കിലും
കവിതകള്‍
കന്യാമറിയമാണെന്നും
കമ്മ്യൂണിസ്റ്റ് പച്ചയാണെന്നും
പറഞ്ഞുകൊടുക്കണം
അവള്‍ താമസിക്കുന്ന
മുറിവുകളുടെ വീട്ടില്‍ പോകണം
ഇത്രമേല്‍
സങ്കടങ്ങള്‍ പൂക്കുന്ന മരങ്ങള്‍
നട്ടുപിടിപ്പിക്കുന്നത്
എന്തിനെന്ന് ചോദിക്കണം
ചിലപ്പോഴെങ്കിലും
കവിതകള്‍
കന്യാമറിയമാണെന്നും
കമ്മ്യൂണിസ്റ്റ് പച്ചയാണെന്നും
പറഞ്ഞുകൊടുക്കണം
2 comments:
ആരാണവള്‍!!
ചിലപ്പോഴെങ്കിലും
കവിതകള്‍
കന്യാമറിയമാണെന്നും
കമ്മ്യൂണിസ്റ്റ് പച്ചയാണെന്നും
പറഞ്ഞുകൊടുക്കണം
:)
Post a Comment