Friday, 28 June 2013

!!

രാ പെണ്ണെ
നിന്‍റെ കറുത്ത ബ്ലൗസിന്റെ കുടുക്ക് പൂട്ടാന്‍ വരട്ടെ
തിരിച്ചെത്തിയിട്ടില്ല എന്‍റെ കിളി കുഞ്ഞുങ്ങള്‍

No comments: