ഭൂമിയില്‍ നിന്നും
ആകാശത്തേക്ക് പെയ്യുന്ന
ഒരു മഴക്കാലം കൊള്ളാന്‍
സ്വപ്നത്തില്‍ വന്നു നിന്ന
ജനശതാബ്ധി എക്സ്പ്രസ്സിന്റെ
നാലാമത്തെ കോച്ചില്‍
കയറിയിരുന്നു
പോകെ
പോകെ
ടിക്കറ്റില്ലാത്തത് കൊണ്ടാവണം
മറ്റൊരുവളുടെ സ്വപ്നത്തിലെന്നെ
ഇറക്കിവിട്ടു
ഇനി
എത്രമേല്‍ കാത്തിരിക്കണം
ഇവളൊരു തീവണ്ടിയെ
കിനാവ് കാണാന്‍
ഞാന്‍ ഉണരുംമുമ്പേ
എനിക്കെന്നിലേക്ക് തിരിച്ചെത്താന്‍
ആകാശത്തേക്ക് പെയ്യുന്ന
ഒരു മഴക്കാലം കൊള്ളാന്‍
സ്വപ്നത്തില്‍ വന്നു നിന്ന
ജനശതാബ്ധി എക്സ്പ്രസ്സിന്റെ
നാലാമത്തെ കോച്ചില്‍
കയറിയിരുന്നു
പോകെ
പോകെ
ടിക്കറ്റില്ലാത്തത് കൊണ്ടാവണം
മറ്റൊരുവളുടെ സ്വപ്നത്തിലെന്നെ
ഇറക്കിവിട്ടു
ഇനി
എത്രമേല്‍ കാത്തിരിക്കണം
ഇവളൊരു തീവണ്ടിയെ
കിനാവ് കാണാന്‍
ഞാന്‍ ഉണരുംമുമ്പേ
എനിക്കെന്നിലേക്ക് തിരിച്ചെത്താന്‍
No comments:
Post a Comment