Thursday, 7 March 2013

?

എന്താണിങ്ങനെ 
എന്നെ ആദ്യമായ് കാണുമ്പോലെ ..?

ഞാന്‍
നിന്നെ ആദ്യമായി കാണുകയാണ്

ഇത്രനാള്‍ മുന്നിലുണ്ടായിരുന്നിട്ടും .?

പ്രിയപ്പെട്ടവളെ
ഇന്നലെയാണ്
പുറത്തേയ്ക്ക് തുറക്കുന്ന ജനാലകള്‍
ഞാന്‍ കണ്ടു പിടിച്ചത്

No comments: