എന്നാണാവോ
എപ്പോഴാണാവോ
ഇത്രമേല്‍ വേഗത്തില്‍ ആഴത്തില്‍
മഴമേഘങ്ങളുടെ വിത്തുകള്‍
മുളയ്ക്കാനെറിഞ്ഞത്
നീ വന്നതില്‍ പിന്നെ
ഒന്നുമ്മ വെച്ചതില്‍ പിന്നെ
തോര്‍ന്നിട്ടില്ല
എന്‍റെ മറുകിലെ മഴ
എപ്പോഴാണാവോ
ഇത്രമേല്‍ വേഗത്തില്‍ ആഴത്തില്‍
മഴമേഘങ്ങളുടെ വിത്തുകള്‍
മുളയ്ക്കാനെറിഞ്ഞത്
നീ വന്നതില്‍ പിന്നെ
ഒന്നുമ്മ വെച്ചതില്‍ പിന്നെ
തോര്‍ന്നിട്ടില്ല
എന്‍റെ മറുകിലെ മഴ
No comments:
Post a Comment