നേരമെത്രയായ്
നിന്‍റെനെഞ്ചില്‍
തല വെച്ച് കിടക്കുന്നു
ഞാന്‍
മരിച്ചു പോയ് കൊള്ളട്ടെ
പ്രണയം നിറച്ച്
നിന്‍റെ
തീവണ്ടി
എപ്പോഴാണ് കടന്നു പോകുക.
നിന്‍റെനെഞ്ചില്‍
തല വെച്ച് കിടക്കുന്നു
ഞാന്‍
മരിച്ചു പോയ് കൊള്ളട്ടെ
പ്രണയം നിറച്ച്
നിന്‍റെ
തീവണ്ടി
എപ്പോഴാണ് കടന്നു പോകുക.
No comments:
Post a Comment