1 ഒരിടത്തൊരിടത്ത്.....
ആകാശമില്ലാത്ത നാട്ടില്‍
കഥയില്‍ കേട്ട
അമ്പിളി മാമനെ കാണാന്‍
കരയുന്നുണ്ടാവും ഒരു കുട്ടി
അവിടേക്കാവണം
പക്ഷികള്‍
ആകാശത്തെ
കഷണങ്ങളാക്കി
കൊത്തികൊണ്ട് പോകുന്നത് .
ആകാശമില്ലാത്ത നാട്ടില്‍
കഥയില്‍ കേട്ട
അമ്പിളി മാമനെ കാണാന്‍
കരയുന്നുണ്ടാവും ഒരു കുട്ടി
അവിടേക്കാവണം
പക്ഷികള്‍
ആകാശത്തെ
കഷണങ്ങളാക്കി
കൊത്തികൊണ്ട് പോകുന്നത് .
ആകാശം
ഇത്രയും വലിയ
പട്ടത്തിന്റെ
നൂലറ്റം
ഏത് കുട്ടിയുടെ
കയ്യിലായിരിക്കും .
ഇത്രയും വലിയ
പട്ടത്തിന്റെ
നൂലറ്റം
ഏത് കുട്ടിയുടെ
കയ്യിലായിരിക്കും .
No comments:
Post a Comment