Friday 4 February 2011

സുഹൃത്ത്


















നീ 

നീ തന്നെയല്ലേ
പേര് 
പഴയത് തന്നെ ?

കണ്ടതല്ലേ  
എന്നിട്ടും 
ചോദിച്ചില്ലല്ലോ ഇന്നലെ
ഇങ്ങനെയൊന്നും .

ഞാന്‍  
എന്നെ  സൂകിഷിച്ചു നോക്കി 
കുറ്റിക്കാട്ടിലും,
പള്ളിക്കാട്ടിലും .

വല്ല ടിപ്പര്‍ ലോറിക്കടിയിലെങ്ങാനും....
 
അറിയുന്നുണ്ടാവില്ല 
അവന്റെ പെണ്ണിനെ 
കട്ടെടുത്തെറിഞ്ഞുടച്ചത്
അവളില്ലാതെ
അവന്‍ തിരിച്ചറിയപ്പെടില്ലെന്നും    

ആരാണാവോ 
ഏതാണാവോ അവന്‍ .

3 comments:

ജസ്റ്റിന്‍ said...

ഇതിപ്പോള്‍ ആകെ കണ്‍ഫ്യൂഷന്‍ ആയല്ലോ.

അല്ല ഞാന്‍ ആരാ??!!

നികു കേച്ചേരി said...

അന്വേഷിക്കാൻ ഇത് സ്ഥലം പോലീസ്റ്റേഷനുമല്ല ഞാൻ സ്ഥലം എസ്സ്ഐയും അല്ലാ.OK

asmo puthenchira said...

sauhrtham bheekaratha yaakubol suhrth enna kavithakku prasakthi.