ഒരു പിടി കവിതവെച്ച് മൂന്ന് വട്ടം കൈകൊട്ടി വിളിക്കും ഉമ്മ വെച്ച് ചുണ്ടുകള്‍ തകര്‍ന്ന ഒരു കിളി പതിയെ പറന്നു വരും
മൌനത്തിന്റെആഴംഅളക്കാനാവാത്തത് കൊണ്ടാണ് ഞാന്‍ഭാഷയെ ഉപേക്ഷിച്ചത് അപൂര്‍ണമായ യാതൊന്നും എനിക്കുവേണ്ട.....
Post a Comment
1 comment:
മൌനത്തിന്റെ
ആഴം
അളക്കാനാവാത്തത് കൊണ്ടാണ്
ഞാന്‍
ഭാഷയെ ഉപേക്ഷിച്ചത്
അപൂര്‍ണമായ
യാതൊന്നും
എനിക്കുവേണ്ട.....
Post a Comment