Monday, 3 May 2010

പുള്ളികുട


വെയിലുകൊണ്ട്
കരഞ്ഞുകരഞ്ഞാണ്
ചിലപ്പോഴൊക്കെ
മഴ
കോലായിലും
എന്‍റെ
കിടപ്പുമുറിയിലും
ഓടി കയറുന്നത്
വാങ്ങികൊടുക്കണം
വെയില് കൊള്ളാതിരിക്കാന്‍
മഴയ്ക്കും
ഒരു
പുള്ളികുട.

4 comments:

ഷാജി അമ്പലത്ത് said...

റ്റോംസ് കോനുമഠം പറഞ്ഞു...
വെയില് കൊള്ളാതിരിക്കാന്‍
മഴയ്ക്കും
ഒരു
പുള്ളികുട

ഷാജി അമ്പലത്ത് said...

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...
നന്നായിരിക്കുന്നു.

2010, ജനുവരി 20 3:08 pm

ഷാജി അമ്പലത്ത് said...

മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) പറഞ്ഞു...
good one shaji

nerathe vaayichirunnu.....

best wishes

2010, ജനുവരി 24 1:12 pm

ഷാജി അമ്പലത്ത് said...

Pramod.KM പറഞ്ഞു...
നന്നായിട്ടുണ്ട് ഈ കവിത:)

2010, മാര്‍ച്ച് 25 7:40 pm