Monday, 3 May 2010

കാറ്റ് വിളക്കുമായ്‌ ചെയ്യുന്നത്

നേരമിരുട്ടിയനേരത്തും
ഭായാശങ്കകളേതുമില്ലാതെ
ആടിയുലഞ്ഞ്
അധികാരാത്തോടെ
കയറിവരും
ക്രൂരമായി
പീഡിപ്പിക്കും
കഴുത്തുഞ്ഞെരിച്ച്
കൊന്നിട്ടുണ്ട്
ഞങ്ങളില്‍ പലരെയും
അപ്പോഴും
കൈകൊണ്ട്
മറപ്പുര കെട്ടി കാക്കാന്‍
നീ
വരുമെന്ന്
പ്രതീക്ഷയുണ്ടാവും

2 comments:

ഷാജി അമ്പലത്ത് said...

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...
യ്യോ.. കാറ്റിനെ ഇങ്ങിനെ പറയരുത്‌ കാറ്റുള്ളതുകൊണ്ടാ നിങ്ങളൊക്കെ പ്രകാശിക്കുന്നത്‌ (ഓക്സിജന്‍)...:):) ആശംസകള്‍...

2010, ജനുവരി 12 2:42 pm

ഷാജി അമ്പലത്ത് said...

റ്റോംസ് കോനുമഠം പറഞ്ഞു...
കൊള്ളാം മാഷേ,

ഈ ബ്ലൊഗിലും നോക്കുമല്ലോ..
ജോയിന്‍ ചെയ്യുമല്ലോ..!!
പരസ്പര കൂട്ടായ്മ നല്ലതല്ലേ..!!

http://tomskonumadam.blogspot.com/

http://entemalayalam1.blogspot.com/

2010, ജനുവരി 14 8:48 pm