ഒരു പിടി കവിതവെച്ച് മൂന്ന് വട്ടം കൈകൊട്ടി വിളിക്കും ഉമ്മ വെച്ച് ചുണ്ടുകള്‍ തകര്‍ന്ന ഒരു കിളി പതിയെ പറന്നു വരും
എന്നുമുതല്‍ എന്നറിയാതെയിരിക്കട്ടെ ഒരിക്കലും. അല്ലെങ്കില്‍ അതുമൊരു കണക്കുപുസ്തകത്തില്‍ കോറിയിടുമായിരുന്നു,. കണക്കുകള്‍ സൂക്ഷിക്കാതെ ഒന്നെങ്കിലും അവശേഷിക്കട്ടെ ..
Post a Comment
1 comment:
എന്നുമുതല്‍ എന്നറിയാതെയിരിക്കട്ടെ ഒരിക്കലും. അല്ലെങ്കില്‍ അതുമൊരു കണക്കുപുസ്തകത്തില്‍ കോറിയിടുമായിരുന്നു,.
കണക്കുകള്‍ സൂക്ഷിക്കാതെ ഒന്നെങ്കിലും അവശേഷിക്കട്ടെ ..
Post a Comment