ഒരു പിടി കവിതവെച്ച് മൂന്ന് വട്ടം കൈകൊട്ടി വിളിക്കും ഉമ്മ വെച്ച് ചുണ്ടുകള്‍ തകര്‍ന്ന ഒരു കിളി പതിയെ പറന്നു വരും
ഞാന്‍ എന്നോട് പറയാത്ത ഈ രഹസ്യങ്ങളൊക്കെ നീ കണ്ടെടുക്കും വരെ ഞാന്‍ ആരുടെ നുണയായിരിക്കും .!!
Post a Comment
1 comment:
ഞാന്‍
എന്നോട് പറയാത്ത
ഈ രഹസ്യങ്ങളൊക്കെ
നീ
കണ്ടെടുക്കും വരെ
ഞാന്‍
ആരുടെ നുണയായിരിക്കും .
!!
Post a Comment