Thursday 25 November 2010

വിടവ്


എങ്കിലും ശാന്തേ .

വെള്ളയുടുത്തുറങ്ങുമ്പോള്‍
നിന്‍റെ 
തൊണ്ടയില്‍ കുടുങ്ങിയ 
പാതി വെന്തവാക്കുകള്‍ 
പകര്‍ത്താതെങ്ങനെ
പൂര്‍ത്തിയാക്കും 

ഞാനെന്റെ കവിതകള്‍  

3 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

എനിക്കും മിണ്ടാട്ടം മുട്ടി

jain said...

hai

ee kavithayekalere njan sradhichath picture ayirunnu. so beautiful. pinne varikaliloode nadannappo ezhuthan vakukalillatheyumayi
nannayirikunnu

arifa said...

തൊണ്ടയില്‍ കുരുങ്ങിയ വാക്കുകള്‍
ഉറക്കെ വിളിച്ചു പറയേണ്ട ബാധ്യത കവികള്‍ ഏറ്റെടുക്കും കാലം
ശാന്തമാര്‍ക്ക്
വെള്ളപുതയ്ക്കാതെ തന്നെ ശാന്തമായുറങ്ങാനാവുമായിരിക്കും ....