Sunday, 24 July 2011

പരിചിതം



















നീ എനിയ്ക്കപരിചിത 
അത്രമേല്‍ നിനക്കും
 
നീ മുന്നിലും 
ഞാന്‍ പിന്നിലും 

എന്റെയും ,നിന്റെയും 
നീണ്ട മൌനങ്ങള്‍ 
പരിചിതരാണെന്നോര്‍ക്കാതെ 

അവരുടെ 
നാട്ടുവര്‍ത്തമാനങ്ങളെ 
മുറിച്ച്

നീ ഇടത്തോട്ടും 
ഞാന്‍ വലത്തോട്ടും തിരിയുന്നു 

No comments: