Saturday, 23 April 2011

മിസ്സ്‌ട്കോള്‍























എന്തിനാണ്
മരിച്ചവന്റെ ഫോണിലേക്ക്
നീ
മിസ്സ്‌ട്കോള്‍ അടിക്കുന്നത്

മിസ്സായതെല്ലാം
മിസ്സായത് തന്നെയാണ്

എന്തിനാണ്
വീണ്ടും അവന്‌
മിസ്സ്‌ ചെയ്യിക്കുന്നത്

അല്ലങ്കില്‍
കൊടുക്കാന്‍
കഴിയാതെ പോയ
ഉമ്മകളായിരിക്കമോ
നിന്റെ
മിസ്സ്‌ട് കോളുകള്‍

1 comment:

പ്രവാസം..ഷാജി രഘുവരന്‍ said...

മിസ്സായതെല്ലാം
മിസ്സായത് തന്നെയാണ്.....