ഒരു പിടി കവിതവെച്ച് മൂന്ന് വട്ടം കൈകൊട്ടി വിളിക്കും ഉമ്മ വെച്ച് ചുണ്ടുകള്‍ തകര്‍ന്ന ഒരു കിളി പതിയെ പറന്നു വരും
അറിയാതെയൊരു കാറ്റ്നിന്റെ വാക്കുകളില്‍ നിന്നൊന്ന്കൊത്തിക്കൊണ്ടുവന്ന്പുഴയിലിടുമെന്നോര്ത്തിട്ടുമാവാം.
Post a Comment
1 comment:
അറിയാതെയൊരു കാറ്റ്
നിന്റെ വാക്കുകളില്‍ നിന്നൊന്ന്
കൊത്തിക്കൊണ്ടുവന്ന്
പുഴയിലിടുമെന്നോര്ത്തിട്ടുമാവാം.
Post a Comment